പരിണാമവാദം: സത്യമോ മിഥ്യയോ?

ഹോമര്‍ ഡങ്കന്‍റെ ‘പരിണാമവാദം: സത്യമോ മിഥ്യയോ?’ എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് താഴെ കൊടുക്കുന്നത്. ഈ പുസ്തകത്തില്‍ പരിണാമവാദികള്‍ സാധാരണയായി അവകാശപ്പെടാറുള്ള 22 പ്രസ്താവനകളെ കീറിമുറിച്ചു പരിശോധിച്ചിരിക്കുന്നു: I പരിണാമം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു വസ്തുതയാണ്. പരിണാമവാദികളുടെ ഈ അവകാശവാദത്തെപ്പറ്റി ഗ്ലെന്‍ ഡിക്കേര്‍സന്‍ ഇങ്ങനെ പറയുന്നു: പരിണാമവാദം സത്യം എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, പരിണാമം എന്ന പദം താഴെ പറയുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്ന പൊതുവായ ഒരു വാക്കാണ്. 1. പ്രപഞ്ചത്തിന്‍റെ വളര്‍ച്ച (ഉല്‍പ്പത്തിക്കാധാരമായ ആദ്യ വസ്തുക്കള്‍ … Continue reading പരിണാമവാദം: സത്യമോ മിഥ്യയോ?